Friday, 25 November 2016
Friday, 18 November 2016
Saturday, 12 November 2016
നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാള്‍
നെടുമങ്ങാട്
സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം
യു പി ,ഹൈസ്കൂള്‍
വിഭാഗം ഐ റ്റി ഓവറാള്‍
അഞ്ചാംതവണയും കരിപ്പൂര്
ഗവ.ഹൈസ്കൂളിനു.യു
പി വിഭാഗത്തില്‍ ഡിജിറ്റല്‍
പെയിന്റിംഗില്‍ കൃഷ്ണദേവും
,മലയാളം
ടൈപ്പിംഗില്‍ അസ്ഹ നസ്രീനും
ഐറ്റി പ്രശ്നോത്തരിയില്‍
അഭിനയത്രിപുരേഷും
സമ്മാനാര്‍ഹരായി.എച്ച്
എസ് വിഭാഗത്തില്‍ വെബ്പേജ്
ഡിസൈനിംഗില്‍ ശ്രീക്കുട്ടനും,മലയാളം
ടൈപ്പിംഗിലും പ്രശ്നോത്തരിയിലും
അഭിനന്ദ് എസ് അമ്പാടിയും
ഒന്നാം
സ്ഥാനത്തോടെ
ജില്ലാതലത്തിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര
ഗണിതശാസ്ത്ര പ്രവര്‍ത്തി
പരിചയമേളയിലും ഈ സ്കൂളിലെ
കുട്ടികള്‍ സമ്മാനം നേടി.
യു
പി വിഭാഗത്തില്‍ അഗര്‍ബത്തി
നിര്‍മാണത്തില്‍ പ്രവീണയും
ഇലക്ട്രിക്കലില്‍അനന്തഗോപാലുംക്ലേമോഡലിങ്ങില്‍ഗോകുലുംസമ്മാനര്‍ഹരായി.ഗണിതപ്രശ്നോത്തരിയില്‍
മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി.
എച്ച്
എസ്
വിഭാഗം സയന്‍സ് വര്‍ക്കിംങ്ങ്
മോഡലില്‍ ബിലാല്‍
,
അറ്റ്
ലസ് മെയ്ക്കിംഗില്‍
അനന്തുപ്രസാദ്,ബഡ്ഡിംഗില്‍
അഭിഷേക്
എസ്
കുറുപ്പ്
,ചോക്ക്
നിര്‍മാണത്തില്‍ സൂരജ്
,
ഷീറ്റ്
മെറ്റലില്‍ അഭിലാഷ് എസ്
അഗര്‍ബത്തി നിര്‍മാണത്തില്‍
നന്ദുലാല്‍
,വെജിറ്റബിള്‍
പ്രിന്റിംഗില്‍ ശ്രീജ വി
എസ്,ഇലക്ട്രിക്കല്‍
വയറിങ്ങില്‍ അനസ് ബിന്‍ റഷീദ്
എന്നിവര്‍ സമ്മാനര്‍ഹരായി.
Add caption |
Subscribe to:
Posts (Atom)