"ആദികാലം മുതല്‍ അതിജീവനത്തിന്റ പോരാട്ടങ്ങള്‍ തുടരുന്നു.പാരിസ്ഥിതികമായ മാറ്റങ്ങള്‍ മനുഷ്യനു സഹജീവികളോടുള്ള ബന്ധങ്ങളിലുണ്ടായ മാറ്റം എന്നിവ പുതിയ അതിജീവനതന്ത്രങ്ങളുടെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.വരുംതലമുറയുടെ നിലനില്‍പിനു നേരെയുള്ള ഭീഷണികള്‍ നേരിടുന്നതിനു പുതിയ യാത്രകള്‍ നടത്തുന്ന രണ്ടു നെടുംചൂരിമത്സ്യങ്ങളുടെ കഥ അംബികാസുതന്‍മാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങള്‍ 'ഞങ്ങള്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കാനുണ്ട്
ക്ലാസ് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞങ്ങളത് നാടകമായി എഴുതി അവതരിപ്പിച്ചു.അവിടെ നിന്നും നിങ്ങളുടെ മുന്നിലേക്ക് ആ രണ്ടു മത്സ്യങ്ങള്‍ ഇതാ വരുന്നു...നാടകം രണ്ടു മത്സ്യങ്ങള്‍ ...."
സബ്ജില്ല നാടകോത്സവത്തില്‍ രണ്ടാം സ്ഥാനവും A Grade ഉം ലഭിച്ച ഞങ്ങളുടെ നാടകത്തെ അലീന പരിചയപ്പടുത്തിയത് ഇങ്ങനെയായിരുന്നു.