Friday, 9 February 2018

സ്കൂള്‍വാര്‍ഷികം

ഞങ്ങളുടെ അതിഥി അശ്വതിബാബു..പൂര്‍വവിദ്യാര്‍ത്ഥി........പിന്നെ നിയമവിദ്യാര്‍ത്ഥി....പിന്നെ ...വേള്‍ഡ് വിമന്‍സ് കോണ്ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രബന്ധമവതരിപ്പിച്ചു


അശ്വതിബാബുവിനെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രി ചെറ്റച്ചല്‍ സഹദേവന്‍ ആദരിക്കന്നു