Sunday, 7 April 2019

CWSN കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം





സ്കൂള്‍ ലിറ്റില്‍കൈറ്റ്സന്റെ നേതൃത്വത്വത്തില്‍ ഞങ്ങലുടെ സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കി.

ഡിജിറ്റല്‍ ലോകത്തെ നല്ല പൗരനാകാന്‍...

ഡിജിറ്റല്‍ ലോകത്തെ നല്ല പൗരനാകാന്‍...
ഞങ്ങളുടെ കുട്ടികളെ പരിശീലിപ്പിച്ചത് ശ്രീകാര്യത്തെ സയന്‍സ് എഡ്യൂക്കേഷന്‍ ട്രസ്റ്റിലെ കൂട്ടുകാരായ ഹരിത തമ്പി,ആദില കബീര്‍,കൃഷ്ണദാസ്,അവിന്‍ രമേഷ്,അനൂപ് എന്നീ കൂട്ടുകാരായിരുന്നു.സൈബര്‍ ലോകത്ത് ഇടപെടുന്നതെങ്ങനെയെന്ന് ലളിതമായ പ്രവര്‍ത്തനങ്ങളിലൂടെ പറഞ്ഞുകൊടുത്തു.,പ്രവര്‍ത്തനങ്ങളുടെ അവസാനം കുട്ടികളുടെ ഓരോ കൂട്ടവും ഓരോ 'ഡിജിറ്റല്‍ ഭരണഘടന 'തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.