Tuesday, 26 January 2021

ഷാരോണിനു സ്നേഹപൂര്‍വം

‍ഞങ്ങളുടെ സ്കൂളിലെ നന്നായി ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍.ഓണക്കാലത്ത് സംസ്ഥാനതലത്തില്‍ നടത്തിയ ഒരു ഗണിത അത്തക്കളമത്സരത്തില‍ ഒന്നാം സ്ഥാനവും ഷാരോണിനായിരുന്നു.ചിത്രംവരയിലും,ഗണിതവരകളിലും അത്ഭുതം തീര്‍ക്കുന്ന ഷാരോണിനു ഞങ്ങളുടെ സ്കൂളിലെ പൂര്‍വാധ്യാപകനായ മോന്‍സി സാര്‍ ഡസ്ക് ടോപ് കമ്പ്യൂട്ടര്‍ സമ്മാനിച്ചപ്പോള്‍




Friday, 22 January 2021

നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസ്

 

അനസിജ് എം എസ്
കരിപ്പൂര് ഗവ ഹൈസ്കൂളിലെ അനസിജ് എം  എസ്  ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ  സിസ്റ്റം) നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.
അനസിജ് എം എസ് ക്ലാസ് 7