Tuesday, 30 November 2021

ഭരണഘടനാ ദിനാചരണം ഗവ.ഹൈസ്കൂൾ കരുപ്പൂര് .

ഭരണഘടനാ ദിനാചരണം ഗവ.ഹൈസ്കൂൾ കരുപ്പൂര് .

കരുപൂര് ഗവ ഹൈസ്കൂളിൽ SPC യുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണവും ക്വിസ് കോമ്പറ്റീഷനും നടത്തി. 10 മണിക്ക് കരുപ്പൂര് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ദിനാചരണം നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല SHO ബിജുമോൻ മുഖ്യ പ്രഭാക്ഷണം നടത്തി. PTA പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി.ബിന്ദു ഭരണഘടനയെക്കുറിച്ച് ക്ലാസ്സെടുത്തു. CPO വി.എസ്. പുഷ്പരാജ് സ്വാഗതവും ഭാഗ്യ ലഷ്മി നന്ദിയും പറഞ്ഞു.