GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
ഉപജില്ലാതല 200m,400m,800m ഫ്രീസ്റ്റെെലിൽ അർജുൻ ആർ എസ് ഗോൾഡ് മെഡൽ കരസ്ഥമാക്കി.
നെടുമങ്ങാട് അഗ്രി ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ ഭദ്ര ബി രണ്ടാം സ്ഥാനം നേടി
ഉപജില്ലയിൽ നിന്ന് NuMATS പരീക്ഷയിൽ മിഖ ജാനകി സെലക്ഷൻ നേടി.