Tuesday, 1 November 2022

കേരളപ്പിറവി ദിനം

 

.



കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഭാഷാദിനവുമായും ആചരിച്ചു.രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്‍‍‍ഞ, പ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ ഓരോ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, റാലി, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ നടന്നു. കൂടാതെ നെടുമങ്ങാട് നഗരസഭയുടെ ലഹരി വിരുദ്ധ റാലിയിൽ എസ് പി സി കുട്ടികളടക്കം 200 കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ഒരു SHORT FILM കുട്ടികൾ നിർമ്മിച്ചു