Thursday, 15 February 2024

ഇൻസ്പെയർ അവാർഡ് തിളക്കം

 നാഷണൽ ഇന്നൊവേഷൻ കൗൺസിലിൻ്റെ 2023-24 വർഷത്തെ ഇൻസ്പെയർ അവാർഡ് അനസിജ് എം എസ് (മൂന്നാം തവണ),അക്ഷയ് എസ് ആർ ( രണ്ടാം തവണ), കൃഷ്ണ ബി എന്നിവരിലൂടെ വീണ്ടും കരിപ്പൂരിലേക്ക്..അനസിജിൻ്റെ Brick Holding Stand, അക്ഷയിൻ്റെ Automatic Medicine Reminder, കൃഷ്ണയുടെ Key Notification System in vehicles എന്നീ ആശയങ്ങളാണ് അവാർഡിനർഹമായത്.



 അനസിജ് എം എസ്



അക്ഷയ് എസ് ആർ

കൃഷ്ണ ബി

Wednesday, 14 February 2024

റോളർ അത്‌ലറ്റിക് നാഷണൽ ചാമ്പ്യൻഷിപ്പിൽ തിളക്കം

 റോളർ അത്‌ലറ്റിക് നാഷണൽ ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ കരിപ്പൂരിൻ്റെ ഷിൻ്റോ ഷിബു Short race, Long race ഇവയിൽ ഒന്നാം സ്ഥാനം നേടി



Tuesday, 13 February 2024

ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ

 യുപി .ഹൈസ്കൂൾ (8&9)വിഭാഗം കുട്ടികൾ തോന്നയ്ക്കൽ വച്ച് നടന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സന്ദർശിച്ചു.








Monday, 12 February 2024

നാഷ്ണൽ റോളർ സ്കേറ്റിംഗിൽ വെള്ളിമെഡൽ

മുബൈയിൽ വച്ച് നടന്ന നാഷ്ണൽ റോളർ സ്കേറ്റിംഗ് മത്സരത്തിൽ കരിപ്പൂരിലെ കൊച്ചു മിടുക്കൻ
ശ്രീരാഗ് SR(3 B ) വെള്ളിമെഡൽ കരസ്ഥമാക്കി


ശ്രീരാഗ് SR


Saturday, 10 February 2024

യുറീക്കവിജ്ഞാനോത്സവം മേഖലാതല വിജയി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്ക വിജ്ഞാനോത്സവം നെടുമങ്ങാട് മേഖലാ തല മൽസരത്തിൽ എൽ പി വിഭാഗത്തിൽ കരിപ്പൂരിലെ കൊച്ചു മിടുക്കൻ ഋതിക് വിജയിയായി
   
ഋത്വിക് എസ്

Tuesday, 6 February 2024

ശാസ്ത്ര പാർക്ക് സന്ദർശനം

 നെടുമങ്ങാട് LMALPS ലെ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം കരിപ്പൂര് സ്കൂളിലെ ശാസ്ത്ര പാർക്ക് സന്ദർശിച്ചു.വിവിധ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു കൂടാതെ കുട്ടികൾക്ക് ഇവ പ്രവർത്തിപ്പിക്കുന്നതിനും അവസരം ലഭിച്ചു.






Friday, 2 February 2024

Magic cum Awareness class

 HLL ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന HANDSചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ   4 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി Magic cum Awareness class നടത്തി.ലഹരി ജങ്ക് ഫുഡ് ഇവയുടെ ദോഷഫലങ്ങൾ മാജിക്കിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം








Thursday, 1 February 2024

ഇൻസ്പെയർ അവാർഡിൽ സംസ്ഥാനതലത്തിലേക്ക്

 STAND NOTIFICATION SYSTEM FOR TWO WHEELERS എന്ന ആശയാവതരണത്തിന് സംസ്ഥാനതലത്തിലേക്ക് ഇൻസ്പെയർ അവാർഡിന് ഞങ്ങളുടെ അബിൻ ദാസ് (Std 10)തെരഞ്ഞെടുക്കപ്പെട്ടു.



ക്വിസ് മത്സരം

 JCI യും,കേരളകൗമുദിയും ചേർന്ന് യുപി, എച്ച് എസ് വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി .