നെടുമങ്ങാട് സബ്ജില്ലാ U -19 വിഭാഗം ആൺകുട്ടികളുടെ ത്രോ ബാൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി GHS കരിപ്പൂർ.
നെടുമങ്ങാട് സബ്ജില്ലാ U -19 വിഭാഗം ആൺകുട്ടികളുടെ ത്രോ ബാൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി GHS കരിപ്പൂർ.
നെടുമങ്ങാട് സബ്ജില്ല HS വിഭാഗം സയൻസ് ക്വിസ്
First - Adwaith R (Std 9) Vaishnav AK (Std 8) GHS Karipoor.
തിരുവനന്തപുരം റവന്യൂ ജില്ല U -19 വിഭാഗം ടെന്നീകൊയറ്റ് റണ്ണേഴ്സ് അപ്പ് നെടുമങ്ങാട് സബ്ജില്ല .... GHS കരിപ്പൂരിലെ അഖിലേഷ്, സൂരജ് ഇവർ ടീമിൻ്റെ ഭാഗമായി.
എസ് എം.സി ചെയർമാൻ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. 18-ാംതീയതി ശ്രവ്യ കലകളും, 19ാംതീയതി ദൃശ്യ കലകളും അരങ്ങേറി.
ലിറ്റിൽ കൈറ്റ്സ് 2025-28ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഇന്ന് നടന്നു നെടുമങ്ങാട് ഉപജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ടീച്ചർ ക്ലാസ് നയിച്ചു തുടർന്ന് കേഡറ്റ്സിൻ്റെ parentsമീറ്റിംഗ് നടന്നു.