കേരളോത്സവം തിരുവനന്തപുരം ജില്ലാ തല മത്സരത്തിൽ അഭിരാമിലാൽ ഭരത നാട്യം ഒന്നാം സ്ഥാനവും, നാടോടി നൃത്തം Second A GRADEഉംനേടി.
Sunday, 1 February 2026
Friday, 30 January 2026
രക്തസാക്ഷി ദിനം
ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വം ദിനം ആചരിച്ചു.ദീപം തെളിയിക്കൽ പുഷ്പാർച്ചന ,ഗാനാലാപനം, ക്വിസ് ,പ്രതിജ്ഞ ,ഗാന്ധി അനുസ്മരണ സംഭാഷണം ഇവ നടത്തി.
Tuesday, 27 January 2026
മോട്ടിവേഷൻ ക്ലാസ്
SSLCബാച്ചിലെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു.അധ്യാപക അവാർഡ് ജേതാവും ,മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ നിർമ്മൽ കുമാർ ബേഡകം ക്ലാസ് നയിച്ചു.
Monday, 26 January 2026
റിപ്പബ്ലിക് ദിനാഘോഷം
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം എച്ച് എം ബീന ടീച്ചർ പതാക ഉയർത്തി നിർവഹിച്ചു.എസ് പി സി കേഡറ്റ്സിന്റെ പരേഡിന് നഗരസഭ വൈസ് ചെയർ പേഴ്സൺ ശ്രീമതി ലക്ഷ്മി ,വാർഡ് കൗൺസിലർ ശ്രീമതി അനിത, പിടിഎ പ്രസിഡൻറ് വിനോദ് മുതലായവർ അഭിവാദ്യം സ്വീകരിച്ചു.
Sunday, 25 January 2026
അനിമേഷനിൽ ജില്ലാ ക്യാമ്പിലേക്ക്
അനിമേഷനിൽ ജില്ലാ ക്യാമ്പിലേക്ക് ഞങ്ങളുടെ ലിറ്റിൽ കൈറ്റ് കേഡറ്റ് അർജുൻ രാജ് എസ് തെരഞ്ഞെടുക്കപ്പെട്ടു.
നെറ്റ്ബോൾ - സംസ്ഥാന തലത്തിലേക്ക്
നെറ്റ്ബോളിൽ സംസ്ഥാന തലത്തിലേക്ക് പാർവതി കൃഷ്ണ (ക്ലാസ് 8) , ദയാ നിധേഷ് (ക്ലാസ് 7) ഈ മിടുക്കർ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ല നെറ്റ് ബോൾ മിനിഗേൾസ് - മൂന്നാം സ്ഥാനം
തിരുവനന്തപുരം ജില്ല നെറ്റ് ബോൾ മിനി കാറ്റഗറി മത്സരത്തിൽ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം GHS കരിപ്പൂർ ടീം നേടി .
Tuesday, 20 January 2026
നഴ്സറി ഫെസ്റ്റ്
LKG,, UKG വിഭാഗം കുട്ടികളുടെ നിർമ്മിത ഉല്പന്നങ്ങളുടെ പ്രദർശനം സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. വിജയികൾക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു.
Sunday, 18 January 2026
പിടിബി ബാലശാസ്ത്ര പരീക്ഷ _ വിജയികൾ
പിടിബി ബാലശാസ്ത്ര പരീക്ഷയിൽ 8-ാം ക്ലാസ് വിദ്യാർത്ഥിനികളായ നിവേദ്യ ഒന്നാം സ്ഥാനവും, അഭിരാമി സജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Thursday, 15 January 2026
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A grade
Tuesday, 13 January 2026
കൗമാര വിദ്യാഭ്യാസം
കൗമാര വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ഹൈസ്കൂൾവിഭാഗം കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി മംഗളാംബാൾ ടീച്ചർ കുട്ടികൾക്ക് നൽകി.
Monday, 12 January 2026
സംസ്ഥാന റെസ്റ്റിലിംഗ്ൽ Bronze
സംസ്ഥാന റെസ്റ്റിലിംഗ് U-15 വിഭാഗം മത്സരത്തിൽ below 62 kg കാറ്റഗറിയിൽ Bronze കരസ്ഥമാക്കി GHS കരിപ്പൂരിൻ്റെ അഭിമാനമായ പാർവണ സജി.



.jpeg)

.jpeg)








.jpeg)




.jpeg)















.jpeg)


.jpeg)




