Tuesday, 13 January 2026

പ്രീ- പ്രൈമറി സ്പോർട്സ്‌ ഡേ

 






കൗമാര വിദ്യാഭ്യാസം

 കൗമാര വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ഹൈസ്കൂൾവിഭാഗം കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി മംഗളാംബാൾ ടീച്ചർ കുട്ടികൾക്ക് നൽകി.



 

Monday, 12 January 2026

സംസ്ഥാന റെസ്റ്റിലിംഗ്ൽ Bronze

 സംസ്ഥാന റെസ്റ്റിലിംഗ്  U-15  വിഭാഗം മത്സരത്തിൽ  below 62 kg കാറ്റഗറിയിൽ Bronze   കരസ്ഥമാക്കി GHS കരിപ്പൂരിൻ്റെ അഭിമാനമായ പാർവണ സജി.