കൂടുതല്‍ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ഈ ടെമ്പ്ലേറ്റ് സ്വീകരിച്ചു.
feedjit,ജനപ്രിയ പോസ്റ്റുകള്‍,ലേബല്‍,ഫിഷ് ഇതൊക്കെ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യാന്‍ ഞങ്ങളെ സഹായിച്ചത് 2007-ല്‍ ഈ ബ്ലോഗ് തുടങ്ങാന്‍ ഞങ്ങളോടൊപ്പം നിന്ന ഉദയന്‍ചേട്ടനാണ്.
നിങ്ങള്‍ക്കു കാണാം.ജാലകം എന്ന വെബ് ലോകത്ത് ഇനി ഞങ്ങളുമുണ്ടാകും.