Thursday, 29 August 2013

സബ്ജില്ലാ കിക്ക്

സബ് ജില്ലാ കായികമേളയില്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ ഫുട്ബോളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.



വിഷ്ണു,ആഷിഷ് , സുധിന്‍ എന്നിവര്‍ റവന്യൂജില്ലാ തലത്തിലേക്ക് തെഞ്ഞെടുക്കപ്പെട്ടു.

1 comment: