ശ്രേഷ്ഠ ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളില്‍ ചാക്യാര്‍കൂത്ത് അവതരണം നടന്നു.പത്താം ക്ലാസിലെപാഠാനുബന്ധപ്രവര്‍ത്തനംകൂടിയാണിത്.മാര്‍ഗിയിലെ സജീവ് നാരായണ ചാക്യാരാണ് കൂത്തവതരിപ്പിച്ചത്.കുലേഖരവര്‍മ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാമങ്കത്തിലെ വിദൂഷകക്കൂത്തില്‍ നിന്നുള്ള ഭാഗമാണ് അവതരിപ്പിച്ചത്.'മുരിഞ്ഞപ്പേരീം ചോറും'എന്ന പേരില്‍ പാഠപുസ്തകത്തിന്‍ ചേര്‍ത്തിട്ടുള്ള ഈ ഭാഗം കൂടിയാട്ടത്തിന്റെ നാലാം ദിവസം വിദൂഷകനായ കൗണ്ഡിന്യന്‍ രംഗത്തു പ്രവേശിച്ച് നായകനായ അര്‍ജുനന്റെയടുത്ത് താന്‍ എത്തിച്ചേരാനിടയായ കഥ വിസ്തരിക്കുന്നതാണ് സന്ദര്‍ഭം.ആനുകാലിക പ്രശ്നങ്ങള്‍ ഇടകലര്‍ത്തിയുള്ള അവതരണം എല്ലാമരേയും ആകര്‍ഷിച്ചു.
Friday, 8 November 2013
ചാക്യാര്‍കൂത്ത് അവതരണം

Subscribe to:
Post Comments (Atom)
Hari sir.
ReplyDelete