Monday, 8 December 2014

സബ്ജില്ലാ കലോത്സവം സമ്മാനം നേടിയവര്‍

അനന്തഗോപാല്‍-ശാസ്ത്രീയസംഗീതം
ശ്രുതി കൃഷ്ണ -നാടോടിനൃത്തം

ജിതിന്‍ കൃഷ്ണയും കൂട്ടരും-ചെണ്ടമേളം


അക്ഷയ്-മോണോ ആക്റ്റ്
അസ്ലാം-മാപ്പിപ്പാട്ട്,ഗസല്‍

ബോധി-ശാസ്ത്രീയ സംഗീതം,ലളിതഗാനം

നിര്‍മല്‍-ഓടക്കുഴല്‍

അജയ് കൃഷ്ണ -സ്റ്റേറ്റ് ലെവല്‍ ബാള്‍മാറ്റ്മിന്റണ്‍ 

ശ്രുതി-പദ്യം ചൊല്ലല്‍



Saturday, 6 December 2014

കരാട്ടേ

കരാട്ടേ ബ്രൗണ്‍ബെല്‍റ്റ് നേടിയ അജിയ ജെ ജയദാസ്

Thursday, 13 November 2014

കരാട്ടേ ചാമ്പ്യന്ഷിപ്പില്‍ നിന്ന്...

കല്‍പറ്റയില്‍ നടന്ന 20-ാമത് ഇന്ത്യ ശ്രീലങ്ക നാഷണല്‍ കെനിറിയു കരാട്ടേ ചാമ്പ്യന്ഷിപ്പില്‍ ഫൈറ്റിംഗിനും,കത്താസിനും ഗോള്‍ഡ് മെഡല്‍ നേടിയ  ഞങ്ങളുടെ സ്കൂളിലെ  ഗോകുല്‍ എ ജയപാല്‍

Sunday, 9 November 2014

സബ്ജില്ല ശാസ്ത്രോത്സവത്തില്‍ ഐ.റ്റി വിഭാഗത്തില്‍ യുപി എച്ച്.എസ് ഓവറോള്‍ നാലാംതവണയും ഞങ്ങളുടെ ഹൈസ്കൂളിന്.



സബ്ജില്ല ശാസ്ത്രോത്സവത്തില്‍ ഐ.റ്റി വിഭാഗത്തില്‍ യുപി എച്ച്.എസ് ഓവറോള്‍ നാലാംതവണയും കരിപ്പൂര് ഹൈസ്കൂളിന്.യുപി വിഭാഗത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗില്‍ ഭരതും,മലയാളം ടൈപ്പിംഗില്‍ വൈഷ്ണവിയും ഐറ്റി പ്രശ്നോത്തരിയില്‍ അദ്വൈത് കൃഷ്ണനും സമ്മാനാര്‍ഹരായി.എച്ച് എസ് വിഭാഗത്തില്‍ വെബ്പേജ് ഡിസൈനിംഗില്‍ ഗോകുല്‍ ചന്ദ്രനും,മലയാളം ടൈപ്പിംഗിനും ഐറ്റി പ്രശ്നോത്തരിയിലും അനന്ദു ബി.ആര്‍ റാമും,പ്രോജക്ടില്‍ അനില ഡി,ബിയും ജില്ലാതലത്തിലേക്ക് അവസരം നേടി.ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനം നേടി.പ്യുവര്‍ കണ്‍സ്ട്രക്ഷനില്‍ അഭിരാം എസ്.അമ്പാടി,നമ്പര്‍ ചാര്‍ട്ടില്‍ ഗോപിക,അറ്റ് ലസ് മെയ്ക്കിംഗില്‍ ആദര്‍ശ്,ബഡ്ഡിംഗില്‍ അഭിജിത്ത് എസ്.കുറുപ്പ്,ഇലക്ട്രോണിക്സില്‍ ഹരിഗോവിന്ദ്,ക്ലേ മോഡലിംഗില്‍ ജിനു കൃഷ്ണ,ഇലക്ട്രിക്കല്‍ വയറിംഗില്‍ സുജിത്ത്,ചോക്ക് നിര്‍മാണത്തില്‍ പൂജ, പാം ലീവ്സില്‍ അജിയ എന്നിവരും ജില്ലാതലത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി.എല്‍.പി വിഭാഗം ശാസ്ത്രവിഭാഗത്തില്‍ കളക്ഷനില്‍ അഭിനന്ദയും ആദിത്യയും ഒന്നാം സ്ഥാനാര്‍ഹരായി.












Friday, 3 October 2014

പ്രശ്നോത്തരി

ഞങ്ങളുടെ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 'Seven Stars Association' ഗാന്ധിജയന്തിദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കു സംഘടിപ്പിച്ച പ്രശ്നോത്തരി ചക്രപാണിസാര്‍ നയിക്കുന്നു.ഒന്നാം സ്ഥാനം അഭിരാം എസ് അമ്പാടിയും നിര്‍മല്‍ചന്ദും,രണ്ടാം സ്ഥാനം ശ്രുതിയും ഗോപികയും  നേടി