സബ്ജില്ല
ശാസ്ത്രോത്സവത്തില്‍ ഐ.റ്റി
വിഭാഗത്തില്‍ യുപി എച്ച്.എസ്
ഓവറോള്‍ നാലാംതവണയും കരിപ്പൂര്
ഹൈസ്കൂളിന്.യുപി
വിഭാഗത്തില്‍ ഡിജിറ്റല്‍
പെയിന്റിംഗില്‍ ഭരതും,മലയാളം
ടൈപ്പിംഗില്‍ വൈഷ്ണവിയും
ഐറ്റി പ്രശ്നോത്തരിയില്‍
അദ്വൈത് കൃഷ്ണനും സമ്മാനാര്‍ഹരായി.എച്ച്
എസ് വിഭാഗത്തില്‍ വെബ്പേജ്
ഡിസൈനിംഗില്‍ ഗോകുല്‍
ചന്ദ്രനും,മലയാളം
ടൈപ്പിംഗിനും ഐറ്റി
പ്രശ്നോത്തരിയിലും അനന്ദു
ബി.ആര്‍
റാമും,പ്രോജക്ടില്‍
അനില ഡി,ബിയും
ജില്ലാതലത്തിലേക്ക് അവസരം
നേടി.ശാസ്ത്ര
ഗണിതശാസ്ത്ര പ്രവര്‍ത്തി
പരിചയമേളയിലും ഈ സ്കൂളിലെ
കുട്ടികള്‍ സമ്മാനം നേടി.പ്യുവര്‍
കണ്‍സ്ട്രക്ഷനില്‍ അഭിരാം
എസ്.അമ്പാടി,നമ്പര്‍
ചാര്‍ട്ടില്‍ ഗോപിക,അറ്റ്
ലസ് മെയ്ക്കിംഗില്‍
ആദര്‍ശ്,ബഡ്ഡിംഗില്‍
അഭിജിത്ത് എസ്.കുറുപ്പ്,ഇലക്ട്രോണിക്സില്‍
ഹരിഗോവിന്ദ്,ക്ലേ
മോഡലിംഗില്‍ ജിനു കൃഷ്ണ,ഇലക്ട്രിക്കല്‍
വയറിംഗില്‍ സുജിത്ത്,ചോക്ക്
നിര്‍മാണത്തില്‍ പൂജ,
പാം
ലീവ്സില്‍ അജിയ എന്നിവരും
ജില്ലാതലത്തില്‍ പങ്കെടുക്കാന്‍
അവസരം നേടി.എല്‍.പി
വിഭാഗം ശാസ്ത്രവിഭാഗത്തില്‍
കളക്ഷനില്‍ അഭിനന്ദയും
ആദിത്യയും ഒന്നാം സ്ഥാനാര്‍ഹരായി.
No comments:
Post a Comment