Thursday, 5 June 2014

ഇന്ന് ഞങ്ങളുടെ സ്കൂളിലും ഒരു ഇത്തിരി കാവ് നട്ടു.

എഴുത്തുകാരും പരിസ്ഥിതിപ്രവര്‍ത്തകരുമായ   ആനന്ദീ രാമചന്ദ്രന്‍,ഒ വി ഉഷ ,രാജ നന്ദിനി എന്നിവര്‍ മൂന്ന് വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.ബാക്കിതൈകള്‍ കുട്ടികളും.പരിപാലനം അവര്‍ ഏറ്റെടുത്തിട്ടുണ്ട്.











No comments:

Post a Comment