Saturday, 7 February 2015

സ്കൂള്‍ വാര്‍ഷികം

ഞങ്ങളുടെ സ്കൂള്‍ വാര്‍ഷികാഘോഷം പ്രൊഫ.നബീസാ ഉമ്മാള്‍ ഉദ്ഘാടനം ചെയ്തു.കൂട്ടുകാരുടെ കലാപരിപാടികള്‍ വര്‍ണ്ണാഭമാക്കിയ അന്തരീക്ഷത്തില്‍ കലാകായികശാസ്ത്രമത്സരങ്ങളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്ക് സമ്മാനം നല്കി. CLAT എഴുതി നാഷണല്‍ B.A L L B ക്കു അഡ്മിഷന്‍ നേടിയ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി അശ്വതിബാബുവിനെ അനുമോദിച്ചു

























Friday, 6 February 2015

മിടുക്കികളും മിടുക്കന്മാരും

ഞങ്ങളുടെ സ്കൂളില്‍ നിന്നും ഈ വര്‍ഷം വിവിധകായികമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസ്സ്,PTA പ്രസിഡന്റ് മധു റ്റി ഐ,ഗിരിജറ്റീച്ചര്‍,  കായിക അധ്യാപിക രാധറ്റീച്ചര്‍ എന്നിവരോടൊപ്പം.