ഞങ്ങളുടെ സ്കൂള്‍ വാര്‍ഷികാഘോഷം പ്രൊഫ.നബീസാ ഉമ്മാള്‍ ഉദ്ഘാടനം ചെയ്തു.കൂട്ടുകാരുടെ കലാപരിപാടികള്‍ വര്‍ണ്ണാഭമാക്കിയ അന്തരീക്ഷത്തില്‍ കലാകായികശാസ്ത്രമത്സരങ്ങളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്ക് സമ്മാനം നല്കി. CLAT എഴുതി നാഷണല്‍ B.A L L B ക്കു അഡ്മിഷന്‍ നേടിയ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി അശ്വതിബാബുവിനെ അനുമോദിച്ചു
No comments:
Post a Comment