GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 3 October 2017
ഗാന്ധിജയന്തി ആഘോഷം
ഗാന്ധിജയന്തി ആഘോഷം ഞങ്ങള്‍ക്കു തികച്ചും സ്നേഹം അഹിംസ ക്ഷമ എന്നിവയെ കുറിച്ചുള്ള വര്‍ത്തമാനങ്ങളും പിന്നെ സ്കൂള്‍ പരിസരം പൂര്‍ണമായും വൃത്തിയാക്കലും തന്നെയായിരുന്നു
No comments:
Post a Comment