കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു.ഏഴ് എട്ട് തിയതികളില്‍ ബി ആര്‍സി തല ശാസ്ത്രോത്സവം ഞങ്ങളുടെ സ്കൂളില്‍ നടന്നു.മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദവന്‍ ഉദ്ഘാടനം ചെയ്തു.അധ്യാപകനായ ശ്രീ ജയകുമാര്‍,ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ എ കെ നാഗപ്പന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
No comments:
Post a Comment