Friday, 30 November 2018
Monday, 19 November 2018
ഗുജറാത്തില്‍ നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക്
സമഗ്ര പഠനവിഭവപോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകള്‍ തിരിച്ചറിയുന്നതിനുമായി ഗുജറാത്തില്‍ നിന്നും ഐ എ എസ് ഓഫീസര്‍മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമടങ്ങിയ ഒരു സംഘം ഇന്നു കരിപ്പൂര് ഗവ.ഹൈസ്കൂള്‍ സന്ദര്‍ശിച്ചു.പഠനകാര്യങ്ങളില്‍ ഐ സി റ്റി സാങ്കേതങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവര്‍ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര വെബ്പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകള്‍ നിരീക്ഷിച്ചു,സ്കൂള്‍ ഐ റ്റി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടു വിലയിരുത്തി.
വന്ന ഉദ്യോഗസ്ഥര്‍
പി ഭാരതി ഐ എ എസ് (സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ സമഗ്ര ശിക്ഷ അഭിയാ, ഗുജറാത്ത്)
നാഗരാജന്‍ എം ഐ എ എസ് കളക്ടര്‍ ആരവല്ലി ജില്ല
അരുണ്‍മഹേഷ് ബാബു ഐ എ എസ് -ഡി ഡി ഒ അഹമദാബാദ്
വിശാല്‍ സോണ ഡി ബി എ &എസ്എ എസ് എസ് എ ഗുജറാത്ത്
പ്രിയങ്ക് പട്ടേല്‍ ഇ&വൈ .കണ്‍സള്‍ട്ടന്റ് റ്റു സ് എസ് എ ഗുജറാത്ത്
രോഹിത് മേത്ത സെന്ട്രല്‍ സ്ക്വയര്‍ ഫൗണ്ടേഷന്‍
ഉദയ് ദേശായി കെ ആര്‍ ഷറഫ് ഫൗണ്ടേഷന്‍

Saturday, 17 November 2018
Thursday, 15 November 2018
ശിശുദിനാഘോഷം
ശിശുദിനാഘോഷം
ഞങ്ങളുടെ സ്കൂളിലെ ശിശുദിനാഘോഷം എല്‍ പി യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു.രാവിലെ എല്‍ പി വിഭാഗം കുട്ടികള്‍ അവതരിപ്പിച്ച അസംബ്ലിയോടെ പരിപാടികള്‍ ആരംഭിച്ചു.ശ്രീനന്ദന, അനഘ, ദുര്‍ഗ്ഗാ പ്രതീപ്,ജ്യോതിക എന്നിവര്‍ ശിശുദിന സന്ദേശമവതരിപ്പിച്ചു . വിദ്യാര്‍ത്ഥികളുടെ പ്രസംഗമത്സരവും നടന്നു.

Wednesday, 7 November 2018
Monday, 5 November 2018
Subscribe to:
Posts (Atom)