സമഗ്ര പഠനവിഭവപോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകള്‍ തിരിച്ചറിയുന്നതിനുമായി ഗുജറാത്തില്‍ നിന്നും ഐ എ എസ് ഓഫീസര്‍മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമടങ്ങിയ ഒരു സംഘം ഇന്നു കരിപ്പൂര് ഗവ.ഹൈസ്കൂള്‍ സന്ദര്‍ശിച്ചു.പഠനകാര്യങ്ങളില്‍ ഐ സി റ്റി സാങ്കേതങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവര്‍ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര വെബ്പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകള്‍ നിരീക്ഷിച്ചു,സ്കൂള്‍ ഐ റ്റി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടു വിലയിരുത്തി.
വന്ന ഉദ്യോഗസ്ഥര്‍
പി ഭാരതി ഐ എ എസ് (സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ സമഗ്ര ശിക്ഷ അഭിയാ, ഗുജറാത്ത്)
നാഗരാജന്‍ എം ഐ എ എസ് കളക്ടര്‍ ആരവല്ലി ജില്ല
അരുണ്‍മഹേഷ് ബാബു ഐ എ എസ് -ഡി ഡി ഒ അഹമദാബാദ്
വിശാല്‍ സോണ ഡി ബി എ &എസ്എ എസ് എസ് എ ഗുജറാത്ത്
പ്രിയങ്ക് പട്ടേല്‍ ഇ&വൈ .കണ്‍സള്‍ട്ടന്റ് റ്റു സ് എസ് എ ഗുജറാത്ത്
രോഹിത് മേത്ത സെന്ട്രല്‍ സ്ക്വയര്‍ ഫൗണ്ടേഷന്‍
ഉദയ് ദേശായി കെ ആര്‍ ഷറഫ് ഫൗണ്ടേഷന്‍

No comments:
Post a Comment