കരിപ്പൂര് ഗവ ഹൈസ്കൂളില്‍ നഴ്സറി എല്‍ പി വിഭാഗം കുട്ടികള്‍ക്കായി പാടാം കഥ പറയാം എന്ന പേരില്‍ ഗൂഗിള്‍മീറ്റ് നടന്നു.അധ്യാപകനും,കവിയും,നാടന്‍പാട്ടു കലാകാരനുമായ സാജന്‍സാറാണ് കുട്ടികളോടൊപ്പം പാട്ടു പാടിയും കഥപറഞ്ഞും പങ്കെടുത്തത്.അവതരണവും സംഘാടനവും പൂര്‍ണമായും കുട്ടികള്‍ നിര്‍വഹിച്ചു.അദ്വൈത്,ശ്രീനന്ദന,വിസ്മയ,ജിജോരാജേഷ്,ദേവനന്ദ തുടങ്ങിയ കൂട്ടുകാരായിരുന്നു പരിപാടിയുടെ സംഘാടകര്‍.പരിപാടി നിങ്ങള്‍ക്ക് ഇവിടെ കേള്‍ക്കാം
No comments:
Post a Comment