വായന എഴുത്ത് മലയാളം ടൈപ്പിംഗ് എന്നരീതിയില്‍ എഴുത്തിലും വായനയിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പത്തു ദിവസത്തെ ക്യാമ്പ് അപ്രില്‍ നാലിന് ആരംഭിച്ചു.സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് ആണ് സംഘാടകര്‍.കുഞ്ഞു സിനിമകള്‍ കണ്ടും,പുസ്തകം വായിച്ചും ,അതിനെ കുറിച്ചു പറഞ്ഞും എഴുതിയും ടൈപ്പു ചെയ്തും ഇത്തരം കുട്ടികളില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശ്യം
No comments:
Post a Comment