Sunday, 30 October 2022

റോബോട്ടിക്സ് വർക്ക്ഷോപ്പ്



 'STRA'(SKILLING & TRAINING IN ROBOTICS & AUTOMATION) എന്ന പേരിൽ അസാപ്പിൻറെ നേതൃത്വത്തിൽ ഒക്ടോബർ 28, 29 തീയതികളിൽ 9, 10 ക്ലാസ്സുകളിലെ 15 കുട്ടികൾക്ക് 'ROBOTICS' മായി ബന്ധപ്പെട്ട് ക്ലാസ്സുകൾ നൽകി. കമ്പ്യൂട്ടർ ലാബിൽ നടന്ന ഈ വർക്ക്ഷോപ്പ് കുട്ടികൾക്ക് കുട്ടികൾക്ക് വളരെയേറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു.

Monday, 24 October 2022

റവന്യു ജില്ലയിലേക്ക്

 യോഗയിൽ റവന്യു ജില്ലയിൽ ആര്യ പ്രസാദ് യോഗ്യത നേടി.



Sunday, 23 October 2022

Saturday, 22 October 2022

ശാസ്ത്രമേള ഉപജില്ലാതല വിജയികൾ

2022-23 അധ്യയന വർഷത്തെ ഉപജില്ലാതല ശാസ്ത്രമേളയിലെ വിജയികൾ



Sunday, 16 October 2022

വെയ്റ്റ് ലിഫ്റ്റിങ്ങ് - STATE LEVEL

 സംസ്ഥാനതല അണ്ടർ 73 കാറ്റഗറി വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ അഭിരാം വെള്ളിമെ‍ഡൽ നേടി.



Wednesday, 12 October 2022

ഗാന്ധി കലോത്സവം - ജില്ലാതല വിജയികൾ

 റവന്യു ജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതിക R H ഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ H മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ  J സതീഷ് ഒന്നാം സ്ഥാനം നേടി.



Tuesday, 11 October 2022

സ്കൂൾ കായികമേള

 

സ്കൂൾ കായികമേള - 'INFINITO' ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു.

Thursday, 6 October 2022

വെയ്റ്റ് ലിഫ്റ്റിങ്ങ് - Revenue district

അണ്ടർ 73 വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ അഭിരാം റവന്യു ജില്ലാ തലത്തിൽ ഗോൾ‍ഡ് മെഡൽ കരസ്ഥമാക്കി.



Monday, 3 October 2022

സ്വദേശ് ക്വിസ്

 KPSTA നെടുമങ്ങാട് ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സിൽ അനസിജ് എം. എസ് രണ്ടാംസ്ഥാനം നേടി.