GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Wednesday, 12 October 2022
ഗാന്ധി കലോത്സവം - ജില്ലാതല വിജയികൾ
റവന്യു ജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതികR Hഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ H മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ J സതീഷ് ഒന്നാം സ്ഥാനം നേടി.
No comments:
Post a Comment