Friday, 24 February 2023

സ്കൂൾ വാർഷികം

 2022-23 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 24ന് നടത്തി.കുട്ടികളുടെ ഒ‍ട്ടനവധി കലാപരിപാടികൾക്ക് ആഡിറ്റോറിയം വേദിയായി. ഉച്ചക്ക് ശേഷം പൊതു സമ്മേളവും പ്രതിഭകളെ ആദരിക്കലും നടന്നു. നഗരസഭ പ്രധിനിധികൾ പി.ടി.എ അംഗങ്ങൾ തുടങ്ങിവർ പങ്കെടു











ത്തു.

No comments:

Post a Comment