GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 1 August 2023
സാഹിത്യ സെമിനാറിൽ ജില്ലയിലേക്ക്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ഉപജില്ലാതല സാഹിത്യ സെമിനാറിൽ എട്ടാം ക്ലാസിലെ അക്സഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
No comments:
Post a Comment