Wednesday, 20 September 2023

റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന റവന്യൂ ജില്ല സ്കൂൾ under 17 girls ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നെടുമങ്ങാട് സബ്ജില്ലാ ടീമിൽ ഉൾപ്പെട്ട കരിപ്പൂരിലെ മി‍ടുക്കികൾ - ആലീസ്, അക്ഷയ , ദേവിക,അനാമിക.

No comments:

Post a Comment