GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Wednesday, 15 November 2023
പ്രവൃത്തിപരിചയ മേളയിൽ സംസ്ഥാനതലത്തിലേക്ക്
ജില്ലാതല പ്രവൃത്തിപരിചയ മേളയിൽ embroidary work വിഭാഗത്തിൽ (HS) A ഗ്രേഡ് രണ്ടാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ മിടുക്കി:വൈഗR ഷിബു .സംസ്ഥാനതലത്തിൽ എ ഗ്രേഡ് സ്വന്തമാക്കി
No comments:
Post a Comment