കേരള സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി സ്കൂളിൽ അക്ഷര ജ്യോതി തെളിയിക്കൽ , കാവ്യദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി.പിടിഎ പ്രസിഡൻറ് ,മദർ പി ടി എ പ്രസിഡൻറ് , മറ്റ് പിടിഎ അംഗങ്ങൾ മുതലായവരും ചടങ്ങിൽ പങ്കെടുത്തു.സ്ത്രീധന വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്കാരം ചടങ്ങിൽ അവതരിപ്പിച്ചു.
No comments:
Post a Comment