GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 24 September 2024
ജില്ല ജൂനിയർ ഗേൾസ് ബാസ്ക്കറ്റ്ബോൾ - മൂന്നാം സ്ഥാനം
തിരുവനന്തപുരം റവന്യൂ ജില്ല ജൂനിയർ ഗേൾസ് ബാസ്ക്കറ്റ്ബോളിൽ നെടുമങ്ങാട് സബ്ജില്ല മൂന്നാംസ്ഥാനംകരസ്ഥമാക്കി . കരിപ്പൂർ സ്കൂളിലെ ആലീസ്, വർണന, അനാമിക എന്നീ കുട്ടികൾ ടീമിൻ്റെ ഭാഗമായി.
No comments:
Post a Comment