Friday, 9 May 2025

എസ്എസ്എൽസി വിജയത്തിളക്കം


     ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്കിരുന്ന 113 കുട്ടികളിൽ 11 കുട്ടികൾ ഫുൾ A+ നേടുകയും, 112 പേർ വിജയിക്കുകയും ചെയ്തു കൊണ്ട് 99% വിജയം കൈവരിച്ചു.


 

No comments:

Post a Comment