Monday, 30 June 2025

വൈദ്യുതി വകുപ്പിന്റെ സുരക്ഷാക്ലാസ്

 സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ്  എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.

 


No comments:

Post a Comment