സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും , പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നെടുമങ്ങാട് നഗരസഭയുടേയും, കൃഷിഭവൻ്റെയും സഹകരണത്തോടെ ഓണക്കാലത്തേക്കുള്ള പച്ചക്കറിത്തൈകളും, ചെടിത്തൈകളും നട്ടു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എസ് സിന്ധു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി വസന്തകുമാരി സ്വാഗതം പറഞ്ഞു.
No comments:
Post a Comment