മനുഷ്യനും വീടും
ഗുഹകള്‍-ഏറുമാടങ്ങള്‍-വീടുകള്‍
നായാടി നടന്നപ്പോള്‍ ദേഹ രക്ഷയ്ക്കായി ഗുഹയില്‍ അഭയം തേടിയ മനുഷ്യര്‍ ഫ്ലാറ്റുകളും ബഹുനില സൌധങ്ങളും പണിഞ്ഞ് വീട് എന്നത് കച്ചവടമാക്കി മാറ്റിയിരിക്കുന്നു.
വാസ്തുശാസ്ത്രം:-വീടിനെയും വസ്തുവിനെയും കുറിച്ച് പഠിക്കുന്ന ശാഖ.പണ്ടത്തെ നാലുകെട്ടുകള്‍ ഇപ്രകാരം നിര്‍മിച്ചിരിക്കുന്നു.വീടു നിര്‍മാണത്തിനുള്ള പുരയിടം വാസ്തുപുരുഷമണ്ഡലമായി കണക്കാക്കുന്നു.വസിക്കുന്നതേതോ അതാണു വാസ്തു.വാസ് എന്ന ധാതുവില്‍ നിന്നും ഇത് ഉണ്ടായിരിക്കുന്നു.
വാസ്തുശാസ്ത്രത്തില്‍ മൂര്‍ത്തികള്‍ക്കും അവരുടെ സ്വഭാവങ്ങള്‍ക്കും ഒക്കെ പങ്കുണ്ട്.
കിഴക്കോട്ടും വടക്കോട്ടും ചരിഞ്ഞ ഭൂമിയാണ് വീടു നിര്‍മ്മിക്കാന്‍ ഉത്തമം.വാസ്തുശാസ്ത്ര തത്ത്വങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ ആധാരം.ഓരോ തത്ത്വങ്ങളുടെയും പ്രാധാന്യങ്ങളും തത്ത്വം ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
ചെറു പ്രാണികള്‍ പോലും തങ്ങളുടെ വീടുകള്‍ മനോഹരമാക്കുന്നു.
വ്യക്തിസ്വാതന്ത്ര്യം അതിന്റെ പരകോടിയില്‍ അനുഭവിക്കുന്നത് പാര്‍പ്പിടത്തിലാണ്.സദാചാരമൂല്യങ്ങള്‍ തിരിച്ചറിയുന്നതും വ്യക്തിത്ത്വരൂപീകരണത്തിനുസഹായകമായ ഘടകങ്ങള്‍ ലഭ്യമാകുന്നതും പാര്‍പ്പിടങ്ങളില്‍ നിന്നുമാണ്.
ഉപവിഷയങ്ങള്‍
മനുഷ്യനും സംസ്കാരങ്ങളും
സസ്യങ്ങളുടെ ഉപയോഗങ്ങള്‍
ആഹാരം
അലങ്കാരം
വസ്ത്രം
പാര്‍പ്പിടം
വീടും പരിസരവും
മണ്ണൊലിപ്പു തടയല്‍
ഔഷധം
കാലാവസ്ഥ നിയന്ത്രണം
പ്രകൃതി വരും തലമുറയ്ക്കുകൂടിയുള്ളതാണ്‍`.................................മനുഷ്യനും ഗൃഹോപകരണങ്ങളുംശാരീരികാധ്വാനം കുറച്ച് അല്ലെങ്കില്‍ ഒഴിവാക്കിക്കൊണ്ട് സമയലാഭത്തോടെ മനുഷ്യജീവിതത്തെ ആയാസരഹിതമാക്കാന്‍ ഗൃഹോപകരണങ്ങള്‍ക്ക് കഴിയുന്നു.പണ്ടുള്ളവയുടെ അതേ ധര്‍മ്മം നിര്‍വഹിക്കുകയും അതിസങ്കീര്‍ണമായ ഘടനയോടു കൂടിയവയുമാണ് ഇന്നത്തെ ഗൃഹോപകരണങ്ങള്‍.സൃഷ്ടിയുടെ മാതാവാണ് ആവശ്യം..................................സചേതന-അചേതനവസ്തുക്കള്‍ പരസ്പരപൂരകങ്ങളാണ്.അചേതന വസ്തുക്കളാണ് ഭൂമിയിലെ സചേതനവസ്തുക്കള്‍ക്കും നിലനില്‍പ്പിനു വേണ്ട സഹായം നല്‍കുന്നത്.മനുഷ്യന്‍ അവന്റെ ആവശ്യത്തിനായുപയോഗിക്കുന്ന ഓരോ വസ്തുവും അവന് പ്രിയപ്പെട്ടതും സചേതനവും ആയിരിക്കും.വ്യാപാരഘടകങ്ങളെക്കാള്‍ വളര്‍ത്തു ജീവികള്‍ ആഹ്ലാദവും ആശ്വാസവും പകരുന്നു.കാല്‍നൂറ്റാണ്ടിനു മുമ്പ് പക്ഷിമൃഗാദികള്‍ കേരളത്തില്‍ വ്യാപാരഘടകമായി.വലിപ്പച്ചെറുപ്പം നോക്കാതെ പറഞ്ഞാല്‍ മനുഷ്യനില്ലാത്ത ഒട്ടേറെ സിദ്ധികള്‍ ജീവികള്‍ക്കുണ്ട്.ആദായം,കൌതുകം,സ്നേഹം,വ്യവസായം,സാഹസങ്ങള്‍,കുറ്റാന്വേഷണം എന്നിവയ്ക്കായി ജീവികളെ വളര്‍ത്തുന്നുണ്ട്,ആനയെ മനുഷ്യര്‍ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നു.മൃഗപരിപാലനത്തോടൊപ്പം ചികിത്സയും വേണം.പക്ഷികള്‍ക്ക് ഗഗനവിശാലത തന്നെയാണിഷ്ടം.അപകടത്തില്‍ നിന്നു രക്ഷിച്ച മനുഷ്യനെ പിരിയാത്ത പക്ഷികളുമുണ്ട്.
- ഗൌതംവ്യാസ്
No comments:
Post a Comment