ഇത് കൊടുക്കാന്‍ വൈകിയ ബ്ലോഗ് വിശേഷമാണ്.
ഈ ഉദയന്‍ ആരെന്നാവും. ഞങ്ങളെ ബ്ലോഗുലകത്തിലേയ്ക്ക് കൈപിടിച്ചുകൊണ്ടുവന്ന ഞങ്ങളുടെ ഉദയന്‍ ചേട്ടന്‍.ഒരു നല്ല എഴുത്തുകാരനായ ഇദ്ദേഹം പുതിയ കാര്യങ്ങളെ കണ്ടറിയുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുതരികയും ചെയ്യുന്നു.ഡി.പി.ഐ. യിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്റര്‍നെറ്റ് കഫേയില്‍ പോയാണ് സൈബര്‍ ലോകത്തിന്റെ സാധ്യതകളെ തിരിച്ചറിയുന്നത്.കലാകൌമുദി,മലയാളം തുടങ്ങിയ വാരികകളിലും ഗ്രന്ഥാലോകത്തിലും മറ്റും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതുന്നുണ്ട്. തെറ്റാടി എന്ന പ്രസിദ്ധീകരണവും ചേട്ടന്റേതാണ്. അറിയപ്പെടാന്‍ ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥമായി സേവനങ്ങള്‍ ചെയ്യുന്ന ഉദയന്‍ ചേട്ടന്റെ ബ്ലോഗിലേക്ക് പോകാന്‍ ദാ ഇവിടെ ക്ലിക്ക് ചെയ്യൂ..http://thettadyblog.blogspot.com/
No comments:
Post a Comment