GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Thursday, 21 August 2008
ഏനിന്നലെ ചൊപ്പനം കണ്ടേ............
ഞങ്ങളുടെ പാട്ടും ചാനലില്‍ വരും.വിക്റ്റേഴ്സ് ചാനലിനു വേണ്ടി തയ്യാറാക്ക്കിയ നാടന്‍ പാട്ടുക്ളാസിലാണ് ഞങ്ങള്‍ പങ്കെടുത്തത്. ഈയാഴ്ച 'തുള്ളികള്‍' എന്ന പ്രോഗ്രാമില്‍ സമ്പ്രേഷണം ചെയ്യും..
വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ളോഗിന് എണ്റ്റെ ആശംസകള്‍
ReplyDelete