കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാര്‍ഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി.
പാഴ് വസ്തുക്കള്‍ പ്രയോജനപ്പെടുത്തി കുട്ടികള്‍ നിര്‍മിച്ച പാഴ്‌ക്കൂട പ്രദര്‍ശിപ്പിച്ചു
കൊണ്ട് വാര്‍ഡു കൗണ്‍സിലര്‍ ശ്രീ എന്‍ ആര്‍ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ
ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡു നേടിയിട്ടുള്ള ശ്രീ
ഡൊമനിക്കാണ് കുട്ടികള്‍ക്കു വിത്തുകള്‍ വിതരണം ചെയ്തുകൊണ്ട് കാര്‍ഷിക ക്ലബ്ബ്
ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം
നല്കി.വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ ബാബു,ഹെഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാള്‍ പുഷ്പരാജ് എന്നിവര്‍
No comments:
Post a Comment