Saturday, 4 October 2008

നാടകശില്പശാല



നാടകരചയിതാവും ,സഹസംവിധായകനും നിയമസഭ ജീവനക്കാരനുമായ വിനീഷ് കുളത്തറ യുടെ നേതൃത്വത്തില് ഞങ്ങള്ക്ക് നാടകശില്പശാല നടത്തി.ഞങ്ങളുടെ മലയാള അധൃാാാാാാപകനായ ബാലചന്ദ്രന് സാറാണ് ഈ പ്രവ൪ത്തനങ്ങള് നടത്താന് നേതൃത്വം നല്കുന്നത്. വിനീഷ് കളത്തറ സംവിധാനം ചെയ്ത"പാലം"എന്ന നാടകം അവതരിപ്പിച്ചു . രണ്ട് കഥാപാത്രങ്ങള് (പൊലീസുകാരനും, മീന്പിടുത്തക്കാരനും)മാത്രമുള്ള ഈ നാടകം ഒരു സാമൂഹിക പ്രശ്നം.അവതരിപ്പിച്ചത് പരസ്പരം പാലമിട്ട് സഹകരിക്കുന്ന നിയമപാലകനും, കുറ്റവാളിയും .

No comments:

Post a Comment