വായനയുടെ വിഹായസിലേക്ക് ചിറകുംവിരിച്ച്...
ഞങ്ങളുടെ വിദ്യാലയ വായനശാല ബാലചന്ദ്രന് സാറിന്റെ നേതൃത്വത്തില് ഉണ൪ന്നു പ്രവ൪ത്തിക്കുകയാണ് . വെറും 2700 പുസ്തകങ്ങളേ ഉള്ളുവെങ്കിലും ഞങ്ങളത് നന്നായി പ്രയോജനപ്പെടുത്തുന്നു .പുതിയൊരു പരിപാടിയുമിട്ടിട്ടുണ്ട് ,"വായന".ഇഷ്ടമുള്ള പുസ്തകങ്ങള് വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു . ഡിസംബറില്‍ വിലയിരുത്തി തെരഞ്ഞെടുക്കപ്പെട്ടവ൪ക്കായി കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള് സന്ദ൪ശിക്കുന്നതിനായി സൗജന്യ യാത്ര . സ്പോണ്സ൪ ചെയ്യാന് തയ്യാറുണ്ടോ ?
No comments:
Post a Comment