
ബഷീറിനു നൂറു തികഞ്ഞു.നമ്മോടോപ്പ മ്മുള്ളത് ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ കുറെയധികം ഏടുകള്‍ മാത്രം. 'പാത്തുമ്മയുടെ ആടിലൂടെ ബഷീറിനെ കൂടുതല്‍ അറിയുന്നവരാന്നു
പത്താം ക്ലാസുകാരായ ഞങ്ങള്‍.
പാത്തുമ്മയുടെ ആടിലെ ചില ദ്രിശ്യങ്ങള്‍ ഞങ്ങള്‍ ചിത്രീകരിച്ച്ചൂ . അദ്ദേഹത്തിന്റെ ജന്മശദാബ്ദിക്ക് സമര്‍പ്പിക്കുന്നതു ഞങ്ങള്‍ ഈ ചിത്ര പുസ്തകമാണ് .രണ്ടു ചിത്രങ്ങള്‍ നിങ്ങള്‍ക്കായി..........

No comments:
Post a Comment