നെടുമങ്ങാട്ടെ കോയിക്കല്‍ കൊട്ടാരത്തിന്റെ പ്രധാന പാതയുടെ അവശിഷ്ടങ്ങള്‍ പൊളിച്ചു നീക്കുകയാന്ന്. ഇനി കൊട്ടാരത്ത്തിലെക്കുള്ള വഴി ഈ ഭാഗത്ത് തന്നെ കാക്കത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്ത്തിലൂടെ ആയിരിക്കും. വര്ഷം മുന്പ് ഉമയമ്മ റാണിയുടെ ഭരണകാലത്ത് ഇവിടെ നിര്‍മ്മിച്ച കല്ച്ചീളുകള്‍ കൊണ്ടുള്ള പാലം ഇല്ലാതായിട്ട്
കുറെ വര്‍ഷമായി.അതിന്റെ അവശിഷ്ടങ്ങള്‍ [കല്ച്ചീളുകള്‍] അവിടെയുണ്ടായിരുന്നു.ഇപ്പോള്‍ അതും നിഇക്കം ചെയ്യുകയാണ്.കുറെക്കൂടി കഴിഞ്ഞാല്‍ അങ്ങനെയൊരു പാലമുണ്ടായിരുന്നതായി ഒരു തെളിവും ഉണ്ടാകില്ല. വര്ഷം മുന്‍പ് കല്ച്ചീളുകള്‍മാത്രം കൊണ്ട് ഉറപ്പുള്ള ഒരു പാലം നിര്‍മ്മിക്കാന്‍ എത്ര പ്രയാസമായിരുന്നിരിക്കണം!പണിക്കാര്‍ [അടിമകളോ]വളരെ കഷ്ടതകള്‍ അനുഭവിച്ച്ചുകാനനം!കല്ലംപാര ആറില്‍ നിന്നാണ് പാറക്കല്ലുകള്‍ കൊണ്ടുവന്നിരുന്നത് .
ആനക്ക് കേട്ടിവളിക്കുവാന്‍ പാകത്തില്‍ കല്ച്ച്ചീലുകളില്‍ കുഴികള്‍ കൊത്ത്തിയിട്ടുന്റ്റ്.ഭരണപരവും ,അല്ലാത്തതുമായ എന്തെല്ലാം ചിന്തകലോറെ റാണി ആ പാലം കടന്നു പോയിട്ടുണ്ടാവണം .കുറെ വര്‍ഷമായി.അതിന്റെ അവശിഷ്ടങ്ങള്‍ [കല്ച്ചീളുകള്‍] അവിടെയുണ്ടായിരുന്നു.ഇപ്പോള്‍ അതും നിഇക്കം ചെയ്യുകയാണ്.കുറെക്കൂടി കഴിഞ്ഞാല്‍ അങ്ങനെയൊരു പാലമുണ്ടായിരുന്നതായി ഒരു തെളിവും ഉണ്ടാകില്ല. വര്ഷം മുന്‍പ് കല്ച്ചീളുകള്‍മാത്രം കൊണ്ട് ഉറപ്പുള്ള ഒരു പാലം നിര്‍മ്മിക്കാന്‍ എത്ര പ്രയാസമായിരുന്നിരിക്കണം!പണിക്കാര്‍ [അടിമകളോ]വളരെ കഷ്ടതകള്‍ അനുഭവിച്ച്ചുകാനനം!കല്ലംപാര ആറില്‍ നിന്നാണ് പാറക്കല്ലുകള്‍ കൊണ്ടുവന്നിരുന്നത് .
ആ ശിലകള്‍ എല്ലാ പാദ സ്പര്‍സനങ്ങലെയും ഏറ്റുവാങ്ങി മോക്ഷമില്ലാതെ കിടന്നിട്ടുന്ടാവനം എല്ലാം ഒരു ചലച്ച്ചിത്രത്തിലെന്നതുപോലെ ഓര്‍ക്കാന്‍ ഒരു സുഖം .ചരിത്ത്രമുരങ്ങുന്ന ആ കല്ലുകള്‍ ഇനി.............
good good
ReplyDelete