. . വായനാദിനാചരണത്തിണ്റ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളില്‍ കഥാസ്വാദനമത്സരം നടന്നു. ഇംഗ്ളീഷ്,ഹിന്ദി ഭാഷകളിലെ കഥ,കവിത വിവര്‍ത്തനതിനും മത്സരമുണ്ട്ടായിരുന്നൂ.മാത്രമല്ല ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വായനാമത്സരത്തിനും ഞങ്ങള്‍ തുടക്കം കൂറിച്ചു. പത്ത് സാഹിത്യവിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങല്‍ വായിക്കനം. വായനാക്കുറിപ്പ് തയ്യാറാക്കാണം. കൂടെ പൂസ്തകാനുഭവവും നിഘണ്ടുവും,ഡിസംബര്‍ ൩൧ നു അവസാനിക്കുന്ന ഈ പരിപാടിക്ക്
'പത്ത് പുസ്തകവും വായനയും പിന്നെ ഞാനും'എന്നാണൂ പേരു നല്‍കിയിരിക്കുന്നത്. .
No comments:
Post a Comment