'നെയ്പ്പായാസം 'കുടിച്ചാണു ഞങ്ങള്‍ മാധവികുട്ടിയിലേക്ക് വന്നത്.. പിന്നീട് 'നീര്‍മാതളം' ആസ്വദിച്ചു..ഞങ്ങളുടെ മനസിലെവിടെയൊക്കെയോ സ്പര്‍ശിക്കുന്ന ആര്‍ദ്രമായ രചന അതു ഞങ്ങളെ ആമിയുമായി അടുപ്പിച്ചു..ഇനി ഓര്‍മ്മകളും,പുസ്തകങ്ങളും,നീര്‍മാതളവും ബാക്കി..................
മാധവിക്കുട്ടി
No comments:
Post a Comment