
ലോകത്തെ ഏറ്റവും മികച്ച നോവലിസ്റ്റുകളിലൊരാളും നോബല്‍ സമ്മാന ജേതാവുമായ പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഷൂസേ സരമാഗു അന്തരിച്ചു.അദ്ദേഹത്തിന്റെ "ബ്ലൈന്‍ഡ്നെസ്" എന്ന നോവലിന് 1998 ലാണ് നോബല്‍ സമ്മാനം ലഭിച്ചത്.അദ്ദേഹതിന്റെ മരണം ലോകസാഹിത്യത്തിന് ഒരു തീരാനഷ്ട്മാണ്.സരമാഗുവിന് ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
No comments:
Post a Comment