സബ്ജില്ല ബാള്‍ബാറ്റ്മിന്റണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ ടീം അംഗങ്ങള്‍
അജിംഷാ, അക്ഷയ്, അഭിജിത്ത് കണ്ണന്‍, കൃഷ്ണപ്രസാദ്,സനൂപ്, നിതീഷ് എന്നിവര്‍ അധ്യാപകരോടൊപ്പം
ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍
അക്ഷയ്,കൃഷ്ണപ്രസാദ്,നിതീഷ്
No comments:
Post a Comment