GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 23 August 2016
വിജയോത്സവം 2016
SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിന്‍ ,ഷാമില ഗോപിക,മിഥുന്‍രാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷന്‍ നേടിയ ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥികളായ അര്‍ജുന്‍ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.
No comments:
Post a Comment